Posts

Showing posts from June, 2024

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

  കോളേജ്   അധ്യാപക   തസ്തികയും   ജൂനിയർ   റിസർച്ച്   ഫെലോഷിപ്പും   ലക്ഷ്യമാക്കി   കഠിനപ്രയത്നം   നടത്തി   യുജിസി - നെറ്റ്   പരീക്ഷയെഴുതിയ   വിദ്യാർഥികളുടെ   മുന്നിലേക്ക് ,  പരീക്ഷയുടെ   ചോദ്യപേപ്പർ   ഡാർക്ക്   നെറ്റിലും   ടെലഗ്രാമിലും   അടക്കം   ആറ്   ലക്ഷം   രൂപയ്ക്ക്    വിൽപ്പനയ്ക്കുവെച്ചു   എന്ന   വാർത്തകൂടി   എത്തുമ്പോൾ   എൻ . ടി . എ   എന്ന   സംവിധാനത്തോടുള്ള   പ്രതിഷേധത്തോടൊപ്പം   തകർന്നുപോയ   സ്വപ്നങ്ങൾ   കൂടിയുണ്ട്   പലരുടേയും   വാക്കുകളിൽ .-  മാതൃഭൂമി   എല്ലാ   വിദ്യാഭ്യാസ   സ്ഥാപനങ്ങളും   ഇപ്പോൾ  FYUGP   യുടെ   ചർച്ചകളിലും   അത്   നടപ്പാക്കാൻ   വേണ്ടിയുള്ള   ഓട്ടപാച്ചിലിലും   ആണ് .   വിദ്യാഭ്യാസ   സ്ഥാപനങ്ങളിലെ   കോർഡിനേറ്റർമാരും വകുപ്പ് മേധാവികളും   നിരന്തരമായി   മീറ്റിങ്ങുകൾ   കൂടുകയും ,  ഉര...